Ayyankuzhi Sree Dharma Sastha Temple
ശ്രീ ധർമ്മ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള പ്രദേശത്തെ ഏക ക്ഷേത്രം
   Home      ക്ഷേത്ര മര്യാദകള്‍

ക്ഷേത്ര മര്യാദകള്‍

  • പാദരക്ഷകള്‍ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്ത് ഊരിവെച്ച ശേഷം അകത്തു പ്രവേശിക്കുക.
  • ഷര്‍ട്ട്‌. ബനിയന്‍, ലുങ്കി തുടങ്ങിയവ ധരിച്ച്‌ നാലമ്പലത്തിനകത്ത്‌ പ്രവേശിക്കരുത്‌.
  • ക്യാമറ, വീഡിയോക്യാമറ, മൊബൈല്‍ ഫോണ്‍, റെക്കോഡറുകള്‍ പ്ലെയറുകള്‍ തുടങ്ങിയവ നാലമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്.
  • ബലിക്കല്ലുകള്‍ സ്പര്‍ശിക്കരുത്‌.
  • പൂര്‍ണമായ അര്‍പ്പണത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുക.
  • ക്ഷേത്ര മര്യാദകള്‍ പാലിക്കുക.
  • ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും നിങ്ങളുടെ സഹായത്തിനായുണ്ട്. അവരുമായി സഹകരിക്കുക.